
മദിരാ...മദിരാ...,
മിഴികള്‍ മദിരാ....
കുതിരാം...കുതിരാം
അതിലെന്‍ ചൊടികള്‍
ഋതുദേവത പൂ തിരയും കവിളേതൊരു പൂമരുത്
തിരുവാതിര നീര്‍ തിരയും കരളേതൊരു നീരുറവ.(മദിരാ...)
തീരാത്ത തീരാത്ത കനവുകളുടെ തീരമായ്
നേരുള്ള പ്രേമത്തിന്‍ തിരകളിലിനി ഏറിടാം
അതിലൊരു ജീവന്റെ പൂ തേടിടാം...
അരിയൊരീ ഹൃത്തിന്റെ മുത്തായിടാം.(മദിരാ...)
രാവായ രാവെല്ലാം നിറയുമൊരനുരാഗത്തിന്‍
നോവായ നോവെല്ലാം എരിയുമൊരിളമാറത്ത്
മധുമതി ഞാനേതോ ഗന്ധര്‍വനോ..
തരളിത യാമിനി നീ കാമിനി(മദിരാ..)
മിഴികള്‍ മദിരാ....
കുതിരാം...കുതിരാം
അതിലെന്‍ ചൊടികള്‍
ഋതുദേവത പൂ തിരയും കവിളേതൊരു പൂമരുത്
തിരുവാതിര നീര്‍ തിരയും കരളേതൊരു നീരുറവ.(മദിരാ...)
തീരാത്ത തീരാത്ത കനവുകളുടെ തീരമായ്
നേരുള്ള പ്രേമത്തിന്‍ തിരകളിലിനി ഏറിടാം
അതിലൊരു ജീവന്റെ പൂ തേടിടാം...
അരിയൊരീ ഹൃത്തിന്റെ മുത്തായിടാം.(മദിരാ...)
രാവായ രാവെല്ലാം നിറയുമൊരനുരാഗത്തിന്‍
നോവായ നോവെല്ലാം എരിയുമൊരിളമാറത്ത്
മധുമതി ഞാനേതോ ഗന്ധര്‍വനോ..
തരളിത യാമിനി നീ കാമിനി(മദിരാ..)
പാടിയത്:ഫ്രാങ്കോ
സംഗീതം:നാസര്‍ മാലിക്,ഷറഫു
ആല്‍ബം:മദിരാ...മദിരാ(പുറത്തിറങ്ങിയിട്ടില്ല)
ഇത് അമൃത,ഏഷ്യാനെറ്റ് പ്ലസ്,കേബിള്‍ ചാനലുകള്‍തുടങ്ങിയവ കാണിക്കുന്നുണ്ട്.
3 comments:
മുന്‍ കൂട്ടി തയ്യാറാക്കിയ സംഗീതത്തിനനുസരിച്ച് എഴുതിയ പാട്ടുകളാണ് ഞാനിതേ വരെ പോസ്റ്റിയത്,ഇതും ആ ഗണത്തില്‍ പെടുന്നു.ചില പ്രയോഗങ്ങളില്‍ എനിക്കു തന്നെ തൃപ്തിയില്ല(ഉദാ:-പൂ മരുത്).വായനക്കാര്‍ ക്ഷമിക്കുമല്ലോ
stylish mashey
madiraaa madiraaaaa....wow
പ്രതിഭാഷയുടെ ഉടമയാണിത് എഴുതിയതെന്നു വിശ്വസിക്കാന്‍ പറ്റുന്നില്ല...തികച്ചും അടിപൊളി ഗാനം സുഹൃത്തേ..അഭിനന്ദനങ്ങള്‍..
Post a Comment