Thursday, November 29, 2007

മദിരാ മദിരാ-യൂ ട്യൂബില്‍

ഈ പാട്ട് റിലീസ് ചെയ്തിട്ടില്ല.പക്ഷേ യൂട്യൂബില്‍ രണ്ടിടത്ത് കാണുന്നു.ഒരിടത്ത് 3000ത്തിനടുത്ത് ആളുകള്‍ കണ്ടു കഴിഞ്ഞു.പാട്ട് ഏഷ്യാനെറ്റ് പ്ലസില്‍ വരുന്നുണ്ടായിരുന്നു.

കണ്ട് അഭിപ്രായിക്കുമല്ലോ.തന്ന ഈണത്തിനുസരിച്ച് എഴുതിക്കൊടുത്തതാണ്.

പൊന്നെന്നും പൂവെന്നും എന്ന പാട്ട് ഇവിടെ കാണാം/കേള്‍ക്കാം

(എന്തായാലും ഒന്ന് കേട്ടുനോക്കണം.ഇതിനേക്കാള്‍ ഭേദമാണ് :))

മദിരാ മദിര-ലിറിക് ഇവിടെ

പാടിയത്-ഫ്രാങ്കോ

4 comments:

ഡി പ്രദീപ്‌ കുമാര്‍ D.PRADEEP KUMAR said...

ഇത് തമിഴ്പാട്ടാണല്ലോ.എന്താണിതിന്റെ പശ്ചാത്തലം?നന്നയിരിക്കുന്നു.

സുനില്‍ കൃഷ്ണന്‍‍ said...

കണ്ടു. ഇഷ്ടം ഇഷ്ടം മാ‍ഷേ..
ആശംസകള്‍

മന്‍സുര്‍ said...

വിഷ്‌ണുജീ,,,,,

മനോഹരമായിരിക്കുന്നു മതീരാ...മതീരാ...

പിന്നെ ഞാന്‍ ഒന്ന്‌ , രണ്ട്‌ പാട്ട്‌ എഴുതി വെച്ചിട്ടുണ്ട്‌..
ഏവിടെയെങ്കിലും ഒന്ന്‌ തട്ടി കൂട്ടാന്‍ അവസരമുണ്ടോ...

നന്‍മകള്‍ നേരുന്നു

ബഹുവ്രീഹി said...

വിഷ്ണുമാഷെ,

ഇതിനേക്കാളും കേക്കാന്‍ രസം പൊന്നെന്നും.. പൂവെന്നും.. ആണ്.

ഒരു സംശയം..

മതീ ഡാ.. മതീ ഡാ... വിഷ്വല്‍ കണ്ടിട്ടെഴുതിയതാണോ? ;-)